മോഷ്ടാവ് പൊ​ലീ​സി​ന്‍റെ പിടിയിൽ

ആ​ല​ത്തൂ​ർ: ജ​ല​ജീ​വ​ൻ പ​ദ്ധ​തി പൈ​പ്പ് ഹൗ​സ് ക​ണ​ക്ഷ​നി​ലെ മീ​റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പി​ച്ച​ള വാ​ൾ​വു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ ആ​ല​ത്തൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​വ​ശ്ശേ​രി വ​ട​ക്കേ​ത​റ​യി​ൽ വി​ജ​യ​കു​മാ​ർ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്തോ​ഫി​സി​ന് പി​ൻ​ഭാ​ഗ​ത്തെ സ്ഥ​ല​ങ്ങ​ളി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - The thief was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.