വ​ഴു​ക്ക​പ്പാ​റ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

പ്ര​സി​ഡ​ൻ​റ്​ സി. ​സേ​തു​മാ​ധ​വ​ൻ തെ​ങ്ങി​ൻ​തൈ ന​ടു​ന്നു

അച്യുതാനന്ദ​െൻറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത്

പ​റ​ളി: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​െൻറ 98ാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ഴു​ക്ക​പ്പാ​റ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ 98 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ചു.

പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​സേ​തു​മാ​ധ​വ​ൻ തെ​ങ്ങി​ൻ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ല​ക്ഷ്മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ പ്രി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ന​സീ​മ, വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ക​ല്ലൂ​ർ ബാ​ല​ൻ, ക​ല്ലൂ​ർ ഹ​രി​ത ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ കെ.​കെ.​എ. റ​ഹ്മാ​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ വൃ​ക്ഷ​ത്തൈ ന​ടീ​ലി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Palakkad Block Panchayat with tree planting for Achuthanandan birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.