ചാറ്റൽമഴയിൽ വഴുതി വാൻ ഓട്ടോറിക്ഷക്ക് മുകളിൽ മറിഞ്ഞു; യുവാവിന് പരിക്ക്

തച്ചനാട്ടുകര: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട വാൻ ഗുഡ്സ് ഓട്ടോറിക്ഷക്ക് മേൽ മറിഞ്ഞ് യുവാവിന് പരിക്ക്. കൊമ്പം വട്ടത്തൊടി നിഷാദിനെ(34) സാരമായ പരിക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലതെത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കൊമ്പം ആശുപത്രിപ്പടിയിൽ ആയിരുന്നു അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ എതിർവശത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ചാറ്റൽ മഴയത്ത് റോഡിൽനിന്ന് വഴുതിയതാണ് അപകടകാരണമെന്ന് കരുതുന്നു.

Tags:    
News Summary - Van overturns onto auto in rain, youth injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.