മ​ല​ബാ​ർ സ​മ​ര​ങ്ങ​ളെ സം​ഘ്​​പ​രി​വാ​ർ വി​മ​ർ​ശി​ക്കു​ന്ന​ത് അ​പ​ക​ർ​ഷ​താ ബോ​ധം മൂ​ലം -എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്

ചെ​ർ​പ്പു​ള​ശ്ശേ​രി: ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ മ​ല​ബാ​റി​ലു​ണ്ടാ​യ സ​മ​ര​ങ്ങ​ളെ സം​ഘ്​​പ​രി​വാ​ർ വി​മ​ർ​ശി​ക്കു​ന്ന​ത് സ്വാ​ത​ന്ത്ര്യ സ​മ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സം​ഭാ​വ​ന​യി​െ​ല്ല​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നു​ള്ള അ​പ​ക​ർ​ഷ​താ ബോ​ധം മൂ​ല​മെ​ന്ന് സി.​പി. എം ​സം​സ്ഥാ​ന സ​മി​തി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്. ഡി.​വൈ.​എ​ഫ്.​ഐ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ർ ക​ലാ​പ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മ​നോ​ഹ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ബി. സു​ഭാ​ഷ്, കൃ​ഷ്ണ​ൻ​കു​ട്ടി, മ​ണി​ക​ണ്ഠ​ൻ, പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - N.N Krishnadas on malabar rebellion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.