ഭാരവാഹികൾ

ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂനിയൻ യൂത്ത് മൂവ്മെന്‍റ്​ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി എ.ബി. അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എം. വിശ്വനാഥൻ അധ്യക്ഷനായി. വൈസ് പ്രസിഡന്‍റ്​ സി.ആർ. ജോഷ്, ബോർഡ് മെമ്പർമാരായ ആനന്ദ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. : അതുൽ സുഭാഷ് (പ്രസി.) നടക്കാവ് പ്രകാശൻ (വൈ. പ്രസി.), വിനോദ് രാധാകൃഷ്ണൻ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.