അനുസ്മരണം

മണ്ണൂർ: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.ഐ.ടി.യു നേതാവുമായിരുന്ന എം. ഹരിദാസനെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരിച്ചു. മണ്ണൂരിൽ നടന്ന പരിപാടി സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ശശി ഉദ്ഘാടനം ചെയ്തു. എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.വി. സ്വാമിനാഥൻ, അബ്​ദുൽ മുത്തലി, വി. മോഹനൻ, മുരളി, സുരേഷ്ബാബു, വി. സുരേന്ദ്രൻ, അസീസ്, മുഹമ്മദ്, എം.കെ. മനോജ്, ജോൺസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.