അനുശോചിച്ചു

അന്തിക്കാട്: പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ ചെങ്ങമനാട് അപ്പുനായരുടെ നിര്യാണത്തിൽ അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യകലാ സമിതി അനുശോചനം രേഖപ്പെടുത്തി. കൊമ്പ് വാദനത്തിലെ ഒരു വേറിട്ട ശബ്​ദമായിരുന്നു അപ്പു നായർ എന്ന് പെരുവനം കുട്ടൻമാരാർ അനുസ്മരിച്ചു. വാദ്യകലാ സമിതി പ്രസിഡൻറ്​ അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഇ. രമേശൻ, എ.വി. രാമചന്ദ്രൻ, കെ. ഷാജി, ടി.പി. കൃഷ്ണപ്രസാദ്, സജേഷ് കുറുവത്ത്, ഇ. ഗോപി, ഗോഗുൽ വൈക്കത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.