പട്ടാമ്പി: കൊടലൂര്‍ സിറ്റി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികളെ . നഗരസഭ കൗൺസിലർ മുനീറ ഉനൈസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മുസ്തഫ വടക്കേതില്‍, യു.കെ. ഷറഫുദ്ദീന്‍, അനസ് കൊടലൂര്‍, കൊട്ടാരത്തില്‍ ഷഫീഖ്, ഷമീര്‍ എരിഞ്ഞിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ pewptb 0092 കൊടലൂര്‍ സിറ്റി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുമോദന യോഗത്തിൽ നഗരസഭ കൗൺസിലർ മുനീറ സമ്മാനവിതരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.