വിവാഹം

ആലത്തൂർ: വെങ്ങന്നൂർ ആലിയകൊളുമ്പ് വീട്ടിൽ എ. മുരുകൻ-ശാരദ ദമ്പതികളുടെ മകൻ ബിജുവും കുനിശ്ശേരി മാടമ്പാറ ചെറുള്ളിക്കളം വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി-ഓമന ദമ്പതികളുടെ മകൾ ജിഷയും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.