കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രമ്യ ഹരിദാസ് എം.പി
Posted On
date_range Updated On
date_range രമ്യ ഹരിദാസിെൻറ കാലിലെ ശസ്ത്രക്രിയ കഴിഞ്ഞു
ആലത്തൂർ: ബാത്ത് റൂമിൽ വീണ് പരിക്കേറ്റതിനെതുടർന്ന് രമ്യ ഹരിദാസ് എം.പിക്ക് തിങ്കളാഴ്ച കാലിൽ ശസ്ത്രക്രിയ നടത്തി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ബാത്ത് റൂമിൽ കാൽവഴുതി വീണ് രമ്യയുടെ ഇടത് കാലിൽ രണ്ടിടത്ത് പൊട്ടലുണ്ടായി. എം.പിക്ക് ഒന്നര മാസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.