മാവിൽനിന്ന് താഴെയിട്ട ഭീമൻ കടന്നൽക്കൂടും കുരങ്ങനും
Posted On
date_range Updated On
date_range വാനരൻ തുണയായി; കടന്നൽ ഭീതി ഒഴിഞ്ഞു
കോട്ടായി: വീട്ടുകാർക്ക് ഭീഷണിയായ കടന്നൽക്കൂട് ഒഴിപ്പിച്ച് വാനരൻ. മാവിൽ ഭീമൻ കടന്നൽക്കൂട് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാക്കിയിട്ട് മാസങ്ങളായി. ബുധനാഴ്ച ഉച്ചക്ക് എത്തിയ വാനരൻ മാവിൽ കയറി കടന്നൽക്കൂട് വേർപ്പെടുത്തി നിലത്തേക്കിട്ടതോടെ ഭീതിക്ക് അറുതിയായി. കോട്ടായി വലിയ പറമ്പിൽ ഷംസുദ്ദീെ ൻറ വീടിനോടും പലചരക്ക് കടയോടും ചേർന്നു നിൽക്കുന്ന മാവിലാണ് മാസങ്ങൾക്കു മുമ്പ് ഭീമൻ കടന്നൽക്കൂട് പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.