കപ്പൂര് പഞ്ചായത്തിലെ നിരത്തപ്പെടുന്ന കുന്നുകളിലൊന്ന്
Posted On
date_range Updated On
date_range കപ്പൂരിലെ അശാസ്ത്രീയ ഖനനം തടയണമെന്ന് നാട്ടുകാർ
ആനക്കര: കപ്പൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില് മണ്ണ് ഖനനം വ്യാപകമായതിന് പിന്നിൽ അധികൃതരുടെ ഒത്താശയെന്ന് ആരോപണം. പഞ്ചായത്തിലെ അഞ്ച്, ആറ്, 10 വാര്ഡുകളിലാണ് ലോബി പിടിമുറുക്കിയത്. ഈ പ്രദേശങ്ങളിൽ മണ്ണ് ഖനനത്തിനായി നൂറോളം അപേക്ഷകളാണ് അനുമതിക്കായി നൽകിയിട്ടുള്ളത്. ഇതിൽ പകുതിയോളം അനുമതിയും ലഭിച്ചിട്ടുണ്ട്. അശാസ്ത്രീയ ഖനനം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.