പീഡന കേസിലെ പ്രതി അറസ്​റ്റിൽ

കൊ​ല്ല​ങ്കോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പൊ​ള്ളാ​ച്ചി ആ​ന​മ​ല സ്വ​ദേ​ശി മു​ത്തു​കു​മാ​റാ​ണ്​ (24) അ​റ​സ്​​റ്റി​ലാ​യ​ത്. 24കാ​രി ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ മു​ത്തു​കു​മാ​റി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഗോ​വി​ന്ദാ​പു​ര​ത്തു​വെ​ച്ച് സി.​ഐ കെ. ​സു​മി​ത്കു​മാ​ർ, എ.​എ​സ്.​ഐ കെ.​എ. ഷാ​ജു, സി​പി​ഒ​മാ​രാ​യ എ​സ്. റി​നാ​സ്, എ​സ്. സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Defendant in rape case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.