Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ പശു ചത്തു; ഒരു കുട്ടിക്കും പരിക്ക്
കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതായി തദ്ദേശവാസികൾ. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു.
വീട്ടിൽ ആളില്ലാത്ത നേരത്താണ് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. മേലേ മഠം ഭാഗത്തും കുട്ടികൾക്കും നായുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.