മംഗലംഡാം: നന്മ ഫൗണ്ടേഷനും ജനമൈത്രി പൊലീസും ചേർന്ന് വടക്കഞ്ചേരി - മംഗലംഡാം മേഖലയിലെ 80 പിന്നിട്ട അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. വാസുദേവൻ, ആർ. കൃഷ്ണൻകുട്ടി മേനോൻ, പി.കെ. കൃഷ്ണനുണ്ണിയച്ചൻ, വരദരാജൻ, പാറുക്കുട്ടി, ആനന്ദവല്ലി, രാധാമണി, വി. സുകുമാരൻ, ഭാർഗവി എന്നീ ഗുരുശ്രേഷ്ഠർ ആദരം ഏറ്റുവാങ്ങി. വടക്കഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ നരസിംഹൻ, ഫൗണ്ടേഷൻ ഭാരവാഹികളായ കെ.വി. വിജയൻ, അഹമ്മദ് കബീർ, സി.ആർ. ഭവദാസ്, ഷാജി വർക്കി, ഉസ്മാൻ മാസ്റ്റർ, ജോണി ഡയൻ, അഡ്വ. ബാലസുബ്രഹ്മണ്യൻ, ഇബ്രാഹിം, വടക്കഞ്ചേരി - മംഗലംഡാം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.