73 പേർ‍ക്ക് കോവിഡ്, 90 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഞായറാഴ്​ച 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ ഏഴു പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 66 പേർ എന്നിവർ ഉൾപ്പെടും. 90 പേർ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചു. 2017 പേരാണ്​ പരിശോധന നടത്തിയത്. 3.61 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.