37 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ മുറ്റത്ത് ഒരു മിച്ചു

പൂർവ വിദ്യാർഥി സംഗമം കോങ്ങാട്: 37 വർഷം മുമ്പ്​ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂളിലെ 1985 ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുകൂടി. പൂർവകാല അധ്യാപകരെ ആദരിച്ചു. വി.സി. ഗോപി ഉദ്ഘാടനം ചെയ്തു. ടി.വി. രാമദാസ് അധ്യക്ഷത വഹിച്ചു. പടം) KL KD Kongad 1985 കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂൾ 1985 എസ്.എസ്.എൽ.സി ബാച്ച് വിദ്യാലയത്തിൽ സംഗമിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.