പട്ടാമ്പി: എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ഹരീഷും കൊപ്പം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ. അനൂപും ചേർന്ന് കൊപ്പം ടൗണിലും പരിസരങ്ങളിലുമായി നടത്തിയ സംയുക്ത പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കളായിപള്ളം-മണ്ണേങ്ങോട് എടന്നറകാട്ടിൽ വീട്ടിൽ സൈനുദ്ദീനെ (35) അറസ്റ്റ് ചെയ്തു. ഇയാളുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.ആർ. രാജേഷ്, എ.യു. നിതീഷ് ഉണ്ണി, കൊപ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ.എ. രാമകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഫോട്ടോ ptb 3 sainudeen: സൈനുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.