തൃത്താല റെസ്റ്റ് ഹൗസ് നവീകരണത്തിന് 75 ലക്ഷം

തൃത്താല: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ഉത്തരവാദിത്ത ടൂറിസത്തിന്​ കീഴിലുള്ള സ്ട്രീറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേയാണ്​ പ്രഖ്യാപനം. കേരളത്തിലെ മികച്ച റെസ്റ്റ് ഹൗസാക്കി തൃത്താലയെ മാറ്റാനുള്ള സ്പീക്കറുടെ ആഗ്രഹം പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സഞ്ചാരികൾക്ക് വരാനും താമസിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗപ്പെടുത്തുന്നതടക്കം നിരവധി സാധ്യതകളുള്ളതാണ് തൃത്താല റെസ്റ്റ് ഹൗസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.