കൊല്ലങ്കോട്: പാലക്കാട് പ്രവാസി സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഈമാസം 27ന് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍ 'നൂപുരസന്ധ്യ' നൃത്തപരിപാടി നടത്തും. ചടങ്ങില്‍ ജില്ലയിലെ കല- സാംസ്കാരിക- കായിക മേഖലയിലുള്ളവരെ ആദരിക്കും. സംഘടനയുടെ ആജീവനാന്ത അംഗത്വ കാര്‍ഡ് വിതരണവും ഡോ. ഗായത്രി സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടാവുമെന്ന് ജനറല്‍ കണ്‍വീനര്‍ എം.വി.ആര്‍. മേനോന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.