കോഴിക്കോട്: ഡോ. സുലൈമാൻ മേൽപത്തൂരിന്‍റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല ആഗസ്റ്റ് 20 ന് രാവിലെ ഒമ്പതിന് കോഴിക്കോട് അബേറ്റ് എ.എസ് അൽസലാമ കോളജിൽ നടക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായാണ് ശിൽപശാല. പ്ലസ്ടുവിന് ശേഷമുള്ള കരിയർ ആശങ്കകൾ പരിഹരിക്കാനും സ്വദേശത്തും വിദേശത്തും സാധ്യതകളുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ തെരഞ്ഞെടുപ്പിന് സഹായകരമാക്കാനുമാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഇന്റർനാഷനൽ എജുക്കേഷൻ അനലിസ്റ്റായ സുലൈമാൻ മേൽപ്പത്തൂരാണ് നയിക്കുന്നത്. പ്രവേശനം സൗജന്യമാണ്. താൽപര്യമുള്ളവർ 8111884019 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.