Posted On
date_range Updated On
date_range ബുൾഡോസർ രാജ്: ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു
പാലക്കാട്: പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗീ പൊലീസ് തകർത്തതിൽ ജില്ല സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. യോഗിയുടെ ബുൾഡോസർ രാജിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ഒറ്റപ്പാലം, കോങ്ങാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പത്തിരിപ്പാല ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സബിൻ അമ്പലപ്പാറ, നൗഷാദ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി. (പടം. PEW PKD FRATE. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തതിൽ പ്രതിഷേധിച്ച് പത്തിരിപ്പാല ടൗണിൽ നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.