കൊലപാതകങ്ങളെ അപലപിച്ചു

പാലക്കാട്: ജില്ലയിൽ നടത്തിയ ആർ.എസ്.എസ്, എസ്.ഡി.പി.ഐ കൊലപാതകങ്ങളെ മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി അപലപിച്ചു. സംസ്ഥാന നിരീക്ഷകൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മരക്കാർ മാരായമംഗലം, സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, പി.എ. തങ്ങൾ, എം. ഹമീദ്, പൊൻപാറ കോയക്കുട്ടി, പി.ടി. മുഹമ്മദ് മാസ്റ്റർ, എം.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.