ആലത്തൂർ ട്രിനിറ്റി കണ്ണാശുപത്രിയിൽ സൗജന്യ പരിശോധന ക്യാമ്പ്

ആലത്തൂർ: ട്രിനിറ്റി കണ്ണാശുപത്രിയിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനും വ്യാഴവുമായി രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമാണ്. തുടർചികിത്സക്കും ഗ്ലാസ് ഫ്രയിമുകൾക്കും 10 ശതമാനവും ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് അഞ്ച്​ ശതമാനവും ഇളവ്​ ലഭ്യമാണ്. രജിസ്ട്രേഷന്​ 9567658333, 9567929972 നമ്പറുകളിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.