പാലക്കാട്: മേയ് 17ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പല്ലശ്ശേന പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാർഥിയായി എല്‍. നിര്‍മലിനെ ജില്ല അധ്യക്ഷന്‍ കെ.എം. ഹരിദാസ് പ്രഖ്യാപിച്ചു. വാര്‍ഡ് അംഗമായിരുന്ന ബി.ജെ.പിയുടെ എം. ലക്ഷ്മണന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകനാണ് നിര്‍മല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.