മണ്ണൂർ: മണ്ണൂർ സർവിസ് കോഓപറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ . കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത മുഖ്യാഥിതിയായി. വൈസ് പ്രസിഡന്‍റ് ഒ.വി. സ്വാമിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. അബ്ദുൽ മുത്തലി, ഗ്രാമപഞ്ചായത്തംഗം എം. ഉണ്ണികൃഷ്ണൻ, അസി. രജിസ്ട്രാർ ജനറൽ എ.കെ. മുരളീധരൻ, ടി.ആർ. ശശി, വി. മോഹനൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്. ഭരത് എന്നിവർ സംസാരിച്ചു. വായ്പകൾ കൃത്യമായി തിരിച്ചടച്ച 73 പേർക്കാണ് കൈനീട്ടം വിതരണം ചെയ്തത്. PEW PTPL 3 മണ്ണൂർ സർവിസ് സഹകരണ ബാങ്കിൽ നടന്ന വിഷുക്കൈനീട്ട വിതരണം കെ. ശാന്തകുമാരി എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.