വാഹനമിടിച്ചു കാട്ടുപന്നി ചത്തു

ആനക്കര: എൻജിനിയർ റോഡിൽ അജ്ഞാത വാഹനമിടിച്ച്​ കാട്ടുപന്നി ചത്തു. ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് 50 കിലോയിലേറെ ഭാരം തോന്നിക്കുന്ന പന്നിയെ ചത്ത നിലയിൽ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ്​ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിട്ടു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.