സോളിഡാരിറ്റി സമ്മേളനം

സോളിഡാരിറ്റി ഏരിയ സമ്മേളനം ചെർപ്പുളശ്ശേരി: സോളിഡാരിറ്റി ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം സംസ്ഥാന പ്രതിനിധിസഭാംഗം അജ്മൽ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ അബ്ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ശാക്കിർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി അംഗം ബുശൈർ ശർഖി, ജാബിർ നദ്​വി, സാദിഖ് അറ്റാശ്ശേരി എന്നിവർ സംസാരിച്ചു. ( ചിത്രം: Pew ch py 2) സോളിഡാരിറ്റി ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം സംസ്ഥാന പ്രതിനിധിസഭാംഗം അജ്മൽ കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.