സ്‌കൂൾ വാർഷികവും യാത്രയയപ്പും

സ്‌കൂൾ വാർഷികവും യാത്രയയപ്പും പട്ടാമ്പി: പുലാശ്ശേരി ഗവ. വെൽഫെയർ എൽ.പി സ്കൂൾ വാർഷികവും വിരമിക്കുന്ന എ.പി. വേണുഗോപാലനുള്ള യാത്രയയപ്പും കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പുണ്യ സതീഷ് അധ്യക്ഷത വഹിച്ചു. -------------------------------------------- മണൽക്കടത്ത്: ലോറി പിടികൂടി പട്ടാമ്പി: തിരുവേഗപ്പുറ കുന്നുംപുറത്തുനിന്ന് അനധികൃതമായി മണൽ കടത്തിയ ലോറി പിടികൂടി. വില്ലേജ് ഓഫിസർ അജിത ഫിലിപ്പ്, വില്ലേജ് അസി. ഷറഫുദ്ദീൻ എന്നിവ​ർ പരിശോധനക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.