കോങ്ങാട്: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നാലാം ആറാട്ട് ആഘോഷിച്ചു. ശനിയാഴ്ച ചെറിയ ആറാട്ട് ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെയും വൈകീട്ടും ആറാട്ടിനിറക്കം നടന്നു. തൃക്കൂർ അശോക് തായമ്പകയും ദീക്ഷിത് നാദലയ മ്യൂസിക് ഫ്യൂഷനും അവതരിപ്പിച്ചു. ചെറിയ ആറാട്ട് ദിവസം രാത്രി എട്ടരക്ക് നാടൻപാട്ട് അരങ്ങേറും. വലിയ ആറാട്ട് ദിവസമായ ഞായറാഴ്ചയാണ് പൂരം ആഘോഷിക്കുക. പടം) KL KDAratt 4 കോങ്ങാട് തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ നാലാം ആറാട്ട് എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.