ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജില്ല പഞ്ചായത്തിന്‍റെ പ്രതിഭ പിന്തുണ പദ്ധതിയുടെ ഭാഗമായി പട്ടികജാതിക്കാരായ 103 പേര്‍ക്ക് . ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ ശാലിനി കറുപേഷ്, പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി, പട്ടികജാതി ജില്ല ഓഫിസര്‍ ശ്രീജ, ഫിനാന്‍സ് ഓഫിസര്‍ അനില്‍കുമാര്‍, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.