സൗജന്യ സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ

സൗജന്യ സിവില്‍ സര്‍വിസ് അഭിരുചി പരീക്ഷ പാലക്കാട്: സിവില്‍ സര്‍വിസ് അക്കാദമിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വിസ് അഭിരുചി പരീക്ഷ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ പേര്, മൊബൈല്‍ നമ്പര്‍, ക്ലാസ്​, സ്‌കൂള്‍ എന്നീ വിവരങ്ങള്‍ 9447124354 എന്ന നമ്പറില്‍ മെസ്സേജ് അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.