ഒറ്റപ്പാലം: ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ട് 4.30ന് ഒറ്റപ്പാലം സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്‌ഘാടനം ചെയ്യും. കലാ, സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് 'ഹാഫിസ് പാടുന്നു' എന്ന സംഗീത പരിപാടിയിൽ യുവഗായകൻ ഹാഫിസ് പങ്കെടുക്കും. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിലാണ് ചലച്ചിത്രോത്സവം അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.