പാലക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാറും കുടുംബശ്രീയും ചേർന്ന് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് പട്ടികജാതി, പട്ടികവർഗം, മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്‍റേഷൻ ടെക്നീഷ്യൻ, മെഷീൻ ഓപ്പറേറ്റർ, ഓപ്പറേറ്റർ, ഗസ്റ്റ് റിലേഷൻ മാനേജർ, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സിലേക്ക് 18-35നുമിടയിൽ പ്രായമുള്ള 10, +2 ,ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 9746870673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.