പ്രസ് ഫോറം രൂപവത്കരിച്ചു

ആനക്കര: പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ കുമരനല്ലൂർ പ്രസ് ഫോറം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്​തു. പ്രസ് ഫോറം ചെയർമാൻ അലി കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. ആനക്കര, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. മുഹമ്മദ്, പി. ബാലൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.