മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ഷൊർണൂർ: ഷൊർണൂർ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനോദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. ഷൊർണൂർ ഗവ. ടെക്നിക്കൽ സ്കൂളിന് സമീപം നഗരസഭ ഏറ്റെടുത്ത സ്ഥലത്താണ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുള്ളത്. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, വൈസ് ചെയർപേഴ്സൻ പി. സിന്ധു, നഗരസഭ അംഗങ്ങളായ കെ. കൃഷ്ണകുമാർ, ഷൊർണൂർ വിജയൻ, എസ്.ജി. മുകുന്ദൻ, ടി.കെ. ബഷീർ, ഫാത്തിമത്ത് ഫർസാന, നഗരസഭ സെക്രട്ടറി കെ. പ്രമോദ്, എൻ. ജയപാലൻ, ഇ.പി. വിസ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.