എം.ആര്‍. മുരളിക്ക് സ്വീകരണം

പുതുക്കോട്: അന്നൂപൂർണേശ്വരി ക്ഷേത്രത്തിലെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നൽകി. സ്വീകരണ യോഗം ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്‍റ് പി.സി. സുബ്രഹ്​മണ്യന്‍ ഉദ്​ഘാടനം ചെയ്തു. സുരേഷ് വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ദേവസ്വം അസി. കമീഷണര്‍ കെ. സതീഷ്, ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്, എടമന വാസുദേവന്‍ നമ്പൂതിരി, ആര്‍. ശ്രീജിത്ത്, എ.കെ. രാധാകൃഷ്ണന്‍, കെ.പി. ശിവശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.