വനിത കമീഷന്‍ സിറ്റിങ്ങില്‍ ഒമ്പത്​ പരാതികൾ തീര്‍പ്പായി

വനിത കമീഷന്‍ സിറ്റിങ്​: ഒമ്പത്​ പരാതികൾ തീര്‍പ്പാക്കി പാലക്കാട്​: കേരള വനിത കമീഷന്‍ ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ ഒമ്പത്​ പരാതികളില്‍ തീര്‍പ്പായി. നാല്​ പരാതികളില്‍ വിശദ റിപ്പോര്‍ട്ട്​ തേടി. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പരാതികള്‍ കേട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.