ഐ.എൻ.എൽ ജില്ല ഭാരവാഹികൾ

ഒറ്റപ്പാലം: ഐ.എൻ.എൽ ജില്ല കൗൺസിൽ യോഗവും തെരഞ്ഞെടുപ്പും റിട്ടേണിങ്​ ഓഫിസർ കുഞ്ഞാവുട്ടി ഖാദർ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായി അഷറഫ് അലി വല്ലപ്പുഴ (പ്രസി), പി.വി ബഷീർ (ജന. സെക്ര), അബ്ദുൽ റഫീഖ്​ അലനല്ലൂർ (ട്രഷ), അഡ്വ. സുബ്രഹ്മണ്യൻ, മമ്മിക്കുട്ടി (വൈസ് പ്രസി), ഇല്യാസ്, മുസ്തഫ പുതുനഗരം (ജോ. സെക്ര), അസീസ് പരുത്തിപ്ര, പി.വി. ഇല്യാസ് (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. Pew otp 1 അഷ്​റഫ് അലി വല്ലപ്പുഴ (പ്രസി), പി.വി. ബഷീർ (ജന. സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.