താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് യന്ത്രം നൽകി

മണ്ണാർക്കാട്: 2018-19ലെ ആർദ്ര കേരള പുരസ്കാര തുക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട്​ നഗരസഭ . അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ പ്രസീദ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പമീലി, ഫായിദ ബഷീർ, കൗൺസിലർമാരായ മാസിത സത്താർ, ഇബ്രാഹിം, രാധാകൃഷ്ണൻ, കദീജ, ലക്ഷ്മി, യൂസഫ് ഹാജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.