ആശ്വാസമായി വേനല്‍ മഴ

ആശ്വാസമായി വേനല്‍മഴ ആനക്കര: കൊടും വേനലിൽ കുളിരായി വേനൽ മഴയെത്തി. ഞായറാഴ്ച പുലർച്ചയാണ് തൃത്താല മേഖലയിൽ ഇടിയോടുകൂടി മഴയെത്തിയത്. കടുത്ത ചൂടിൽ ഉണങ്ങിത്തുടങ്ങിയ സസ്യജാലങ്ങള്‍ക്ക്​ മഴ പുതുജീവനായി. വരുംദിവസങ്ങളിലും മഴയെത്തുമെന്ന പ്രതീക്ഷയിലാണ് ജനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.