ആലത്തൂർ: ഭക്ഷ്യഎണ്ണ, ഗ്യാസ്, ഇറച്ചിക്കോഴി ഉൾപ്പെടെയുള്ളവയുടെ ക്രമാതീതമായ വിലക്കയറ്റം കാരണം ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ ആലത്തൂർ യൂനിറ്റ് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ശ്രീജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ യു. സജീർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.