കുനിയംപാടം-പറയംകാട് റോഡ് ഉദ്ഘാടനം

മങ്കര: മണ്ണൂർ, കേരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുനിയംപാടം -പറയംകാട് റോഡ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്​ഘാടനം ചെയ്തു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ അംഗം ജിത്തു, പഞ്ചായത്ത്​ അംഗങ്ങളായ വിനോദ് കുമാർ, ചന്ദ്രിക എന്നിവർ സംസാരിച്ചു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ചിത്രം : PEW PTPL 1 മങ്കര കുനിയംപാടം -പറയംകാട് റോഡ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.