തൃത്താല: പലചരക്ക് കടയില്‍ അനധികൃതമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി. തൃത്താല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്‍റെ നേതൃത്വത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് തിരുമിറ്റക്കോട് ചെട്ടിപ്പടി ഷംസുദ്ധീന്‍റെ പലചരക്കുകടയിൽനിന്ന് 21 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രിവന്റിവ് ഓഫിസർമാരായ ഓസ്റ്റിൻ, ജയരാജൻ, സി.ഇ.ഒ ബിജു എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. pew ank masala പലചരക്ക് കടയില്‍നിന്ന് പിടികൂടിയ ലഹരി വസ്തുക്കള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.