വാട്ടർ ചാർജ്​ കളക്ഷൻ ക്യാമ്പ്

പട്ടാമ്പി: കേരള വാട്ടർ അതോറിറ്റി പട്ടാമ്പി സെക്ഷനു കീഴിലെ പരുതൂർ പഞ്ചായത്തിലെ ഉപഭോക്താക്കൾക്കായി ഏകദിന കലക്ഷൻ ക്യാമ്പ് 17ന് രാവിലെ 10 മുതൽ ഉച്ചക്ക് മൂന്നുവരെ പരുതൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും. വാട്ടർ ചാർജ്ജ് അടക്കാനുള്ള ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എൻജിനിയർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.