ഇലക്ട്രീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട്: സതേണ്‍ റെയില്‍വേ, മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് റെയിൽ കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ആരംഭിക്കുന്ന ഹ്രസ്വകാല . എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-35. പരിശീലനം സൗജന്യം. അപേക്ഷകള്‍ മാര്‍ച്ച് 25 വരെ https://railkvy.indianrailways.gov.in/ല്‍ ഓണ്‍ലൈനായി നല്‍കാം. ഫോണ്‍: 9746763607, 8289986828.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.