പാലക്കാട്: പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചിറ്റൂര്‍ താലൂക്കിലെ വല്ലങ്ങി വില്ലേജില്‍ ചേരുംകാട്ടില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കുന്നു. ജില്ല ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, ആരോഗ്യം, പൊതുമരാമത്ത്, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നത്. പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.