മുജാഹിദ് നേതാക്കൾ ഹൈദരലി തങ്ങളുടെ വീട്​ സന്ദർശിച്ചു

മലപ്പുറം: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ഇ.കെ. അഹ്മദ്​ കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. മുഈനലി ശിഹാബ് തങ്ങൾ നേതാക്കളെ സ്വീകരിച്ചു. കെ.എൻ.എം മർകസുദഅവ ജില്ല സെക്രട്ടറി അബുൽ അസീസ് തെരട്ടമ്മൽ, ശാകിർ ബാബു കുനിയിൽ, അബു തറയിൽ, അബ്ദുൽ മലിക് മലപ്പുറം എന്നിവർ ഒപ്പമുണ്ടായിരുന്നു. mpg aslm3 knm panakkad കെ.എൻ.എം മർകസുദ്ദഅവ നേതാക്കളായ ഡോ. ഇ.കെ. അഹമദ് കുട്ടിയും സി.പി. ഉമർ സുല്ലമിയും ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മകൻ മുഈനലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.