എ​സ്.​ഐ.​ഒ ച​ർ​ച്ച സം​ഗ​മം

പാ​ല​ക്കാ​ട്‌: 'ധാ​ർ​മി​ക​ത, സ​ദാ​ചാ​രം, ലി​ബ​റ​ലി​സം: ഇ​സ്‌​ലാം എ​ന്തു​പ​റ​യു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​സ്.​ഐ.​ഒ ജി​ല്ല പ​ഠ​ന​വ​കു​പ്പ് ച​ർ​ച്ച​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്‌​വി, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. റ​ഷാ​ദ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബ​ഷീ​ർ ഹ​സ​ൻ ന​ദ്‌​വി എ​ന്നി​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്റ്‌ മു​ഹ്സി​ൻ തൃ​ത്താ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഐ.​ഒ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ബാ​സി​ത്ത്, ജി​ല്ല പ​ഠ​ന​വ​കു​പ്പ് ക​ൺ​വീ​ന​ർ നി​ഹാ​ൽ വാ​ഴൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.