രണ്ട് ബൈക്കുകൾ തകർന്നു തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ അണ്ണാൻതൊടിയിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുമറിച്ചാണ് കാർ നിന്നത്. തട്ടുകടയിൽ ഉണ്ടായിരുന്ന കൊടുന്നോട് സ്വദേശി അബ്ദുൽ നാസറിനാണ് (45) പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് സംഭവം. പെരിന്തൽമണ്ണയിൽനിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകൾ തകർന്നു. തട്ടുകടയ്ക്ക് ഭാഗികമായി കേട് സംഭവിച്ചു. ഫോട്ടോ അണ്ണാൻതൊടിയിൽ അപകടത്തിൽപ്പെട്ട കാറും ബൈക്കുകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.